എന്റെ സ്വപ്നങ്ങള്‍ എന്റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....
ഇത്രയേറെ നീ ഹൃദയം കൊടുത്തിട്ടും , കൊരുത്തിട്ടും അറിയാതെ പൊകുന്നവന് ഇനിയെന്നാണ് ബോധോധയം ? അത്രയും വൈകിയ ബോധമണ്ടലത്തില് നിന്നും നിനക്ക് തരാന്‍ എന്താകും ഉണ്ടാകുക ? തെളിവ് കക്കാതേ , അതിരു കാട്ടാതെ നീ കൊടുത്തതെല്ലാം അവന് നേരെ നിന്ന് ചോദ്യമുയര്‍ത്തുന്ന കാലം വരാം ... അന്നവനൊ നിനക്കൊ കൊരുത്തിരിക്കുവാന് കാലം പ്രതലം നല്കിയെന്നു വരില്ല ............ ഇന്നിന്റെ എല്ലാം ഇന്നിന് മാത്രം സ്വന്തമെന്നറിയുക പ്രീയ സഖീ ... നാളേക്ക് പറയാന്‍ വസന്തങ്ങള്‍ പലതുമുണ്ടാം , മാറ്റങ്ങളുണ്ടേലും ..!
നിന്നിലെ നിന്നെ പിച്ചിചീന്തിയവൻ അത്രയും കനിവവൻ അർഹിക്കുന്നുണ്ടോ?
നീ കണ്ട കെട്ട സ്വപ്നമല്ല ഞാനെന്നു അറിയുമ്പോൾ ഈ താളുകളില്‍ ഞാന്‍ കുറിച്ചിട്ട പ്രണയം നീ വായിക്കുമ്പോൾ ഒരു വാക്കിന്റെ പോലും നീറ്റലില്ലാതെ എന്റെ പ്രണയമറിയുമ്പോൾ പ്രണയിക്കുകയായിരുന്നു നാമെന്നു തിരിച്ചറിയുമ്പോൾ വരിക നീ... എന്നിലേക്ക്.." "" great lines avnikkutty.
ഇത്രയേറെ നീ ഹൃദയം കൊടുത്തിട്ടും , കൊരുത്തിട്ടും
ReplyDeleteഅറിയാതെ പൊകുന്നവന് ഇനിയെന്നാണ് ബോധോധയം ?
അത്രയും വൈകിയ ബോധമണ്ടലത്തില് നിന്നും
നിനക്ക് തരാന്‍ എന്താകും ഉണ്ടാകുക ?
തെളിവ് കക്കാതേ , അതിരു കാട്ടാതെ നീ കൊടുത്തതെല്ലാം
അവന് നേരെ നിന്ന് ചോദ്യമുയര്‍ത്തുന്ന കാലം വരാം ...
അന്നവനൊ നിനക്കൊ കൊരുത്തിരിക്കുവാന്
കാലം പ്രതലം നല്കിയെന്നു വരില്ല ............
ഇന്നിന്റെ എല്ലാം ഇന്നിന് മാത്രം സ്വന്തമെന്നറിയുക പ്രീയ സഖീ ...
നാളേക്ക് പറയാന്‍ വസന്തങ്ങള്‍ പലതുമുണ്ടാം , മാറ്റങ്ങളുണ്ടേലും ..!
സേ ഗുഡ് ബൈ
ReplyDeleteനീ സ്വതന്ത്രനാണ്... ഒരു മനസ്സിന്റെ പരിധിക്കുള്ളില്‍ ..
ReplyDeleteവരികള്‍ മനോഹരം അവന്തികാ..
ആശംസകള്‍
ReplyDeleteനിന്നിലെ നിന്നെ പിച്ചിചീന്തിയവൻ അത്രയും കനിവവൻ അർഹിക്കുന്നുണ്ടോ?
ReplyDeleteനീ കണ്ട കെട്ട സ്വപ്നമല്ല ഞാനെന്നു അറിയുമ്പോൾ
ഈ താളുകളില്‍ ഞാന്‍ കുറിച്ചിട്ട പ്രണയം നീ വായിക്കുമ്പോൾ
ഒരു വാക്കിന്റെ പോലും നീറ്റലില്ലാതെ എന്റെ പ്രണയമറിയുമ്പോൾ
പ്രണയിക്കുകയായിരുന്നു നാമെന്നു തിരിച്ചറിയുമ്പോൾ
വരിക നീ... എന്നിലേക്ക്.." "" great lines avnikkutty.
ഒരു വരവ് കൊതിച്ച് എവിടെയോ......
ReplyDeleteകൊള്ളാം...
ReplyDelete