എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Thursday, 11 April 2013


"മകളുടെ ഉമിത്തീയിലെരിയുന്നു ഞാ ,
ഇതെനിക്കുള്ള ശിക്ഷ!
നേരല്ലെന്നറിഞ്ഞിട്ടും വഴി മാറിയൊഴുകിയതിന് ..
അല്ലെങ്കി കാലത്തിനൊപ്പം ഒഴുകാതിരുന്നതിന്...
ഇപ്പോഴുമിങ്ങനെ കെട്ടിക്കിടക്കുന്നതിന് ...

2 comments:

  1. ഇപ്പോഴുമിങ്ങനെ കെട്ടിക്കിടക്കുന്നതിന് ...:)

    ReplyDelete
  2. കെട്ടിക്കിടന്നാല്‍ വിങ്ങുമല്ലോ

    ReplyDelete