എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 29 March 2013
പൊഴിഞ്ഞ ഗുൽമോഹർ ദളങ്ങൾക്കു  മേൽ മഴ പെയ്യുന്നു.
തളർന്ന  മഴ..
മരിച്ച പൂക്കൾ..

2 comments:

  1. ജീവനുള്ളതൊന്നുമില്ലയിന്ന്.....

    ReplyDelete
  2. മറന്ന തലക്കെട്ട്‌!<!
    ആശംസകള്‍

    ReplyDelete