എന്റെ മൌനം മനസ്സിലാക്കുവാന്‍
നിനക്ക് കഴിയുമെന്നാണ് ഞാന്‍ കരുതിയത്.
നിനക്കറിയാമല്ലോ
വാക്കുകളേക്കാള്‍ ആഴമുണ്ട് മൌനത്തിനെന്ന്‍!
നീ മാറിപ്പോയി
നിന്റെ കണ്ണുകളിലിപ്പോള്‍ ശാന്തതയില്ല ,
ചില നേരങ്ങളില്‍ നിന്റെ കണ്ണുകളെ എനിക്ക് ഭയമാണ്,
മറ്റു ചിലപ്പോള്‍ അവയെന്നെ വേദനിപ്പിക്കുന്നു.
തെറ്റ് എന്റേതു തന്നെയാണ്-
കണ്ണുകള്‍ കൊണ്ട് ഹൃദയത്തിലേക്ക് നോക്കാന്‍
നിന്നെ പഠിപ്പിച്ചത് ഞാനായിരുന്നുവല്ലോ?!
"ചില നേരങ്ങളില്‍ നിന്റെ കണ്ണുകളെ എനിക്ക് ഭയമാണ്,
ReplyDeleteമറ്റു ചിലപ്പോള്‍ അവയെന്നെ വേദനിപ്പിക്കുന്നു."
എന്നിട്ടും നിന്റെ മൗനത്തിലൂടെ നീ ഈ മിഴികളെ സ്നേഹിക്കുന്നതെന്തിനാവം ?
എന്ത് കൊണ്ടെന്നാല്‍ നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്,
Deleteഞാന്‍ നീ മാത്രമാണ്.
ബ്ലോഗില്‍ ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും.
ReplyDeleteകമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷന് എടുത്തു കളയുക
വേര്‍ഡ് വേരിഫിക്കാഷന് എടുത്തു മാറ്റി . നന്ദി നിര്‍ദേശങ്ങള്‍ക്കും, വായനക്കും..
Deleteശീതളിനെ ഞാന്‍ ആവര്‍ത്തിക്കുന്നു.
ReplyDeleteഎന്നിട്ടും നിന്റെ മൗനത്തിലൂടെ നീ ഈ മിഴികളെ സ്നേഹിക്കുന്നതെന്തിനാവം ?
ആശംസകള്‍....
:)
Delete"തെറ്റ് എന്റേതു തന്നെയാണ്-
ReplyDeleteകണ്ണുകള്‍ കൊണ്ട് ഹൃദയത്തിലേക്ക് നോക്കാന്‍
നിന്നെ പഠിപ്പിച്ചത് ഞാനായിരുന്നുവല്ലോ?!"
:) നന്ദി
Delete"നീ മാറിപ്പോയി. തെറ്റ് എന്റെതുതന്നെ." കൊള്ളാം.
ReplyDelete:) നന്ദി
Deletegood one
ReplyDelete:)നന്ദി
Deletenannayi.......... aashamsakal ............
ReplyDeleteനന്ദി
Deleteപ്രിയപ്പെട്ട അവന്തിക,
ReplyDeleteതെറ്റാണെന്ന് മനസ്സിലായാല്‍ പിന്നെ,ശരിയിലേക്ക് തിരിഞ്ഞു നടക്കാന്‍ മടിക്കരുത്!ഈ ജീവിതം എത്ര മനോഹരം എന്ന് പഠിപ്പിക്കാന്‍ ഇനിയും ആഴമുള്ള കണ്ണുകള്‍ കണ്ടെത്തുക !
വരികള്‍ നന്നായി!
സസ്നേഹം,
അനു
:) നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്,
Deleteഞാന്‍ നീ മാത്രമാണ്.
നന്ദി
വാക്കുകളേക്കാള്‍ ആഴമുണ്ട് മൌനത്തിനെന്ന്‍! എനിക്കും തോന്നിയിട്ടുണ്ട് ഇത് നല്ല വരികള്‍ ആണ് കേട്ടോ .....കുറച്ചു വരിയില്‍ കുറെ പറഞ്ഞു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDelete:) നന്ദി
Deleteപ്രിയസുഹൃത്തുകളെ , വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteവാക്കുകളെക്കാള്‍ ആഴമേറിയ കവിത ഒരു പാട് ഇഷ്ടമായി ആശംസകള്‍
ReplyDelete:) നന്ദി
Deleteഒത്തിരി ഇഷ്ടമായി!
ReplyDelete:) നന്ദി
Deleteവാക്കുകളേക്കാള്‍ വാചാലമാണല്ലേ മൌനം..?
Deleteഒരു പൂവടരുന്നതുപോലെ,
നീല നിറമുള്ളത്,
മഞ്ഞുപോലെ തണുത്തത്!
മൌനത്തിന്റെ സംഗീതം ശിഖരങ്ങള്‍ ഇലകളോട് മര്മ്മരിയ്ക്കുന്നതു പോലെയാണ്..!
ആശംസകള്‍
ReplyDelete:) നന്ദി
Deleteനീ ഇതുവരെയും എന്നെ മനസ്സിലാക്കിയില്ലല്ലോ, തെറ്റ് എന്റെയാണ്. നിന്റെ മൗനം വലിച്ച് കുടിച്ചാണ് ഞാന്‍ കല്ല് പോലെ ഉറച്ച് പോയത്.
ReplyDelete