ഒരു തുള്ളി കണ്ണുനീര് എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടായിരിക്കും;
നീ നല്കിയ സ്നേഹത്തിന്റെ ഒരു നനുത്ത മഞ്ഞുതുള്ളിയായ്....
വാത്സല്യത്തിന്റെ ഒരു തൂവല്സ്പര്ശമായി ..........
നിനക്കായ് മറ്റൊന്നും എനിക്ക് നല്കാനില്ലല്ലോ,
ഒരു തുള്ളി കണ്ണുനീരല്ലാതെ .......!!
പ്രിയപ്പെട്ട അവന്തിക,
ReplyDeleteപ്രാര്‍ത്ഥനകളും ആശംസകളും നിശബ്ദമായ സ്നേഹവും പകരം നല്‍കാം!
സസ്നേഹം,
അനു
അനുപമ,
ReplyDeleteനന്ദി.. ഈ സ്നേഹവും പ്രാര്‍ഥനയും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു,
-സ്നേഹപൂര്‍വ്വം അവന്തിക.
"നിനക്കായ് മറ്റൊന്നും എനിക്ക് നല്കാനില്ലല്ലോ,
ReplyDeleteഒരു തുള്ളി കണ്ണുനീരല്ലാതെ .......!!"
ആര് പറഞ്ഞു ഇല്ലാ എന്ന്... ദൈവം കനിഞ്ഞു നല്കിയ ഒരുപിടി അക്ഷരക്കൂട്ടങ്ങള്‍ ഇല്ലേ കയ്യില്‍...
ആ തൂലിക കൊണ്ടെഴുതി നോക്കൂ....നിന്റെ തൂലികയില്‍ വിരിയുന്ന ഓരോ സൃഷ്ടിയും അവനുള്ളതല്ലേ?