എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday, 30 October 2011

ഒരു തുള്ളി കണ്ണുനീര്‍ എന്നും എന്‍റെ ഹൃദയത്തില്‍ ഉണ്ടായിരിക്കും;
നീ നല്‍കിയ സ്നേഹത്തിന്‍റെ ഒരു നനുത്ത മഞ്ഞുതുള്ളിയായ്....
വാത്സല്യത്തിന്റെ ഒരു തൂവല്സ്പര്‍ശമായി .......... 
നിനക്കായ്‌ മറ്റൊന്നും എനിക്ക് നല്കാനില്ലല്ലോ, 
                                ഒരു തുള്ളി കണ്ണുനീരല്ലാതെ .......!!

3 comments:

 1. പ്രിയപ്പെട്ട അവന്തിക,
  പ്രാര്‍ത്ഥനകളും ആശംസകളും നിശബ്ദമായ സ്നേഹവും പകരം നല്‍കാം!
  സസ്നേഹം,
  അനു

  ReplyDelete
 2. അനുപമ,
  നന്ദി.. ഈ സ്നേഹവും പ്രാര്‍ഥനയും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു,
  -സ്നേഹപൂര്‍വ്വം അവന്തിക.

  ReplyDelete
 3. "നിനക്കായ്‌ മറ്റൊന്നും എനിക്ക് നല്കാനില്ലല്ലോ,
  ഒരു തുള്ളി കണ്ണുനീരല്ലാതെ .......!!"

  ആര് പറഞ്ഞു ഇല്ലാ എന്ന്... ദൈവം കനിഞ്ഞു നല്‍കിയ ഒരുപിടി അക്ഷരക്കൂട്ടങ്ങള്‍ ഇല്ലേ കയ്യില്‍...
  ആ തൂലിക കൊണ്ടെഴുതി നോക്കൂ....നിന്റെ തൂലികയില്‍ വിരിയുന്ന ഓരോ സൃഷ്ടിയും അവനുള്ളതല്ലേ?

  ReplyDelete