എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....
Tuesday, 31 January 2012
നിത്യകാമുകി
നിന്നെ മാത്രം കാത്തു കാത്തിരിക്കുന്ന രാധയാവേണ്ടെനിക്ക്...
കണ്ണന്റെ പ്രിയ തോഴി അല്ലെ നിത്യ കാമുകി രാധ ആവേണ്ട എനിക്ക് രുഗ്മിണി അയാള്‍ മതി എന്ന് പറഞ്ഞിട്ട് നിത്യകാമുകി എന്ന് പേര് കൊടുത്താല്‍ എങ്ങനെ ശരി ആക്കും ഹും !! രുഗ്മിനീ ഭാര്യ അല്ലെ ,അങ്ങനെ അല്ലെ ...!!
രുഗ്മിണിയുമായി ഉണ്ടായിരുന്നതിനെ ലൗകികബന്ധമെന്നോ മാനുഷിക ബന്ധമെന്നോ വിളിക്കാം. അജ്ഞാതമായ എന്തിലോ എത്തുന്നതിനു വേണ്ടി മനുഷ്യർ ജീവിതത്തിന്റെ അങ്ങേഅറ്റം വരെ ജീവിക്കുന്നു. ചിലർ ഇതിന്റെ ആത്മസാക്ഷാത്കാരമെന്നോ ഈശ്വര സാക്ഷാത്കാരമെന്നോ ഒക്കെ വിളിച്ചേക്കാം. അത്തരമൊന്നിന്റെ മൂർത്തീഭാവത്തിലുള്ള സാന്നിദ്ധ്യമാണ് രാധ. അതുപോലെ രാധയ്ക്ക് കൃഷ്ണനും.
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ !!!!!
ReplyDeleteഅതെ വെറും രാധ ആയിരുനിട്ടെന്തു ഫലം , എന്നാലും ലോകം രാധയെ അല്ലെ പാടി പുകഴുന്നത് ....
എന്തെന്കിലുമോരു നാമം കൂടെ ചെര്‍ക്കരുതായിരുന്നോ അവന്തിക !
എന്തെങ്കിലും ഇടാന്‍ പറഞ്ഞാല്‍ തോന്നുന്നതിടുമോ ?
ReplyDeleteഈ കഥയൊന്നും എനിക്ക് അറിയില്ല എന്നാലും പറയുകയ
കണ്ണന്റെ പ്രിയ തോഴി അല്ലെ നിത്യ കാമുകി രാധ ആവേണ്ട എനിക്ക് രുഗ്മിണി അയാള്‍ മതി എന്ന് പറഞ്ഞിട്ട് നിത്യകാമുകി എന്ന് പേര് കൊടുത്താല്‍ എങ്ങനെ ശരി ആക്കും ഹും !! രുഗ്മിനീ ഭാര്യ അല്ലെ ,അങ്ങനെ അല്ലെ ...!!
ശരിയാണ്, രുഗ്മിണി ഭാര്യ ആണ്. നായികയിന്നും നിത്യകാമുകിയായ രാധ തന്നെ; എങ്കിലും ഒരു നാള്‍ രുഗ്മിണി ആവണമെന്ന് മോഹിക്കുന്നു.
Deleteരുഗ്മിണിയുമായി ഉണ്ടായിരുന്നതിനെ ലൗകികബന്ധമെന്നോ മാനുഷിക ബന്ധമെന്നോ വിളിക്കാം. അജ്ഞാതമായ എന്തിലോ എത്തുന്നതിനു വേണ്ടി മനുഷ്യർ ജീവിതത്തിന്റെ അങ്ങേഅറ്റം വരെ ജീവിക്കുന്നു. ചിലർ ഇതിന്റെ ആത്മസാക്ഷാത്കാരമെന്നോ ഈശ്വര സാക്ഷാത്കാരമെന്നോ ഒക്കെ വിളിച്ചേക്കാം. അത്തരമൊന്നിന്റെ മൂർത്തീഭാവത്തിലുള്ള സാന്നിദ്ധ്യമാണ് രാധ. അതുപോലെ രാധയ്ക്ക് കൃഷ്ണനും.
ReplyDeleteഇവിടേയ്ക്ക് സ്വാഗതം പറയുന്നു,അല്പം വൈകിയാണെങ്കിലും..
Deleteപറഞ്ഞതൊക്കെ ശരിയാവാം, എങ്കിലും ആരാണ് രാധയെപ്പോലെ കാത്തിരിക്കാന്‍ ആശിക്കുക?!
:)
ReplyDelete:)
Deleteപ്രിയപ്പെട്ട അവന്തിക,
ReplyDeleteനിത്യകാമുകിയാണ് മനസ്സിലെങ്കില്‍,രാധയാകുന്നതല്ലേ നല്ലത്? :)
എന്തേ,രണ്ടു വരിയില്‍ ഒതുക്കി?
രുഗ്മിണി- അതാണ് ശരി!
സസ്നേഹം,
അനു
അനുപമ,
Deleteനിത്യകാമുകിയാവാന്‍ ആരാണ് ആഗ്രഹിക്ക?! കരം ഗ്രഹിക്കണമേന്നല്ലേ ഇതൊരു കാമുകിയും മോഹിക്കൂ..?
രുഗ്മിണി തന്നെയാണ് ശരി
:) നന്ദി അനുപമ..
രുഗ്മിണി എന്ത്പറയുമോ എന്തോ. അവരുടെ അവസ്ഥ അവര്‍ക്കല്ലേ അറിയൂ.
ReplyDeleteവയനട്ടുകാരിക്ക് ഈ cancerian വയനട്ടുകാരിയുടെ ആശംസകള്‍ !!!
:) ഞാനും cancerian വയനാടുകാരി ആണ്.
Deleteനന്ദി
ഞാന്‍ രാമനല്ല, രാവണനാണ്.
ReplyDeleteരാധ ആയാലും രുക്മിണി ആയാലും നിന്റെ സ്നേഹത്തിനു മാറ്റമുണ്ട് എങ്കില്‍ നിനകേറ്റവും പ്രിയമുള്ളവള്‍ ആകുവനാണ് ഞാന്‍ ഇഷടപെടുന്നത്
ReplyDeletebe positive ..be practical
ReplyDelete