എന്‍റെയീ ഒളിച്ചു വെച്ച വികാരങ്ങളെ
പ്രതിഫലിപ്പിക്കാന്‍ ഈ തൂലികതുമ്പിനു കഴിയുമോ?
നോക്കൂ...
പറഞ്ഞിട്ടില്ലേ ഞാന്‍, മോഹങ്ങ-
ളേറെയൊന്നും എനിക്കില്ലെന്ന്...
ഒരു മഴനീര്‍ത്തുള്ളിയില്‍ സ്വയം ഒളിച്ചി-
രിക്കാനായിരുന്നു എനിക്കിഷ്ടം.
പക്ഷേ...
ഒരു നീര്‍ക്കുമിളയുടെ ആയുസ്സേ എന്‍റെ
സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..
പിന്നെ,
ഒരു ഗുല്‍മോഹര്‍ നട്ടു ഞാന്‍ സ്വപ്‌നങ്ങള്‍
പൂക്കുന്നതും കാത്തിരുന്നു.
പക്ഷേ...
കാലം തെറ്റിപ്പൂത്തത് സ്വപ്ന ഭംഗങ്ങളായിരുന്നു.
എനിക്ക് ചുറ്റും കനം വെച്ച് കിടന്ന
ഏകാന്തതയില്‍ കേട്ട ഓരോ പദസ്വനവും
നിന്റെ പ്രണയനിസ്വനങ്ങലാനെന്നു ഞാന്‍ പ്രതീക്ഷിച്ചു .
പക്ഷേ..
അവ എന്നെയും കടന്നു അകന്നു പോയപ്പോള്‍
തിളച്ചു തൂവിയ പ്രണയം ഞാന്‍ ശവപ്പെട്ടിയിലാക്കി.
എങ്കിലുമീ തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
നിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!
പിന്നെ,
ഒരു ഗുല്‍മോഹര്‍ നട്ടു ഞാന്‍ സ്വപ്‌നങ്ങള്‍
പൂക്കുന്നതും കാത്തിരുന്നു.
പക്ഷേ...
കാലം തെറ്റിപ്പൂത്തത് സ്വപ്ന ഭംഗങ്ങളായിരുന്നു.
എനിക്ക് ചുറ്റും കനം വെച്ച് കിടന്ന
ഏകാന്തതയില്‍ കേട്ട ഓരോ പദസ്വനവും
നിന്റെ പ്രണയനിസ്വനങ്ങലാനെന്നു ഞാന്‍ പ്രതീക്ഷിച്ചു .
പക്ഷേ..
അവ എന്നെയും കടന്നു അകന്നു പോയപ്പോള്‍
തിളച്ചു തൂവിയ പ്രണയം ഞാന്‍ ശവപ്പെട്ടിയിലാക്കി.
എങ്കിലുമീ തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
നിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!
എങ്കിലുമീ തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
ReplyDeleteനിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!
ആഹാ നല്ല വരികള്‍ ആശംസകള്‍ ആവി കുട്ടി
athe avasaanathe aa varikal enikkum ere ishtamaayi.
ReplyDelete:)നന്ദി വേദ
DeleteThis comment has been removed by the author.
ReplyDeleteഅനിയത്തിക്കുട്ടീ,
ReplyDeleteകൊള്ളാല്ലോ ഈ എഴുത്ത്...
തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍ പ്രണയമഴ തിമിര്‍ത്തു പെയ്യട്ടെ!!!!!
പ്രണയം എന്ന സത്യത്തെ ബന്ധിച്ചിരിക്കുന്നത് കാലത്തിനു അതീതമായ നൂലിഴകൊണ്ടാണ്. മിടിക്കുന്ന ഹൃദയത്തുടിപ്പ് കേള്‍ക്കാതെ ഇരിക്കാന്‍ പ്രണയിക്കുന്നവര്‍ക്ക് ആകുമോ?
സ്നേഹത്തോടെ മനു.
മനുവേട്ടാ,
Deleteപ്രണയം കാലാതീതമാണ്..
പ്രണയമഴ തിമിര്‍ത്തു പെയ്യട്ടെ.. :)
ഭാവതീവ്രമായ വരികള്‍.
ReplyDeleteആശംസകള്‍
നന്ദി
DeleteThis comment has been removed by the author.
ReplyDeleteമഴയില്‍ പൂത്ത് , മഴയില്‍ വിടര്‍ന്ന്
ReplyDeleteമഴയിലലിഞ്ഞു പൊകുന്ന പ്രണയം ..
അതിന്റെ "നിറം" പൊലും പ്രണയത്തിന്റെതോ ,
അതൊ പ്രണയനഷ്ടത്തിന്റെയോ?
നിന്നേ പ്രതീഷിച്ച് നിന്ന സന്ധ്യയില്‍
നിന്റെ കാലപെരുമാറ്റം എന്നെയും കടന്ന്
പൊകുമ്പൊള്‍ എന്നകകാമ്പില്‍ നിന്നടര്‍ന്നു വീണ
മഴപൂവിന്റെ നിറം ഏതെന്ന് അറിഞ്ഞിരുന്നോ നീ !
എങ്കിലും നിന്നില്‍ മാത്രം നിറയുന്ന ചിന്തകള്‍ക്ക്
ഇന്ന് കനം വച്ച് തുടങ്ങിയിരിക്കുന്നു , അതില്‍ നിന്നുതിരുന്ന
പ്രണയമഴക്ക് നീ സമ്മാനിച്ച എന്റെ മൗനത്തിന്‍
ഉള്‍പൂവിന്റെ നിറങ്ങള്‍ പകര്‍ന്നു കൊടുത്തിട്ടുണ്ടാവാം ..
" ഒരു പ്രണയമഴയുടെ കുളിരില്‍ നിന്നുമീ വേവു ചുമക്കുന്ന
മഴയില്‍ നനയുമ്പൊള്‍ .. മിഴികളിലൊരു ....."
നീ പോയതില്‍ പിന്നെ ഞാന്‍ മഴ കണ്ടിട്ടില്ല,
Deleteഎന്നെ മഴയും. നീ.... നീയില്ലാതെങ്ങനെ ........
സുപ്രഭാതം..
ReplyDeleteഒരു മഴ നനഞ്ഞ പുലരി ആസ്വാദിച്ചു...ആശംസകള്‍ ട്ടൊ...!
:)
Deleteഎങ്കിലുമീ തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
ReplyDeleteനിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!
:)
Deleteമഴ ചുമന്നു പെയ്യുന്നതിനു മുന്‍പേ നിന്നില്‍ പ്രണയ മഴ മതിവരും വരെ പെയ്യട്ടെ !!!
ReplyDelete:)പെയ്യും... പെയ്യാതിരിക്കാനാവില്ല!
Deleteപ്രിയപ്പെട്ട അവന്തിക,
ReplyDeleteപ്രണയനഷ്ടമാണോ?
മോഹങ്ങളും സ്വപ്നങ്ങളും ഒരാളുടെത് മാത്രമാക്കി മാറ്റരുത്.
ചുറ്റും നോക്കു...പ്രകൃതിയിലേക്ക്...!
എല്ലാം നല്ലതിന്! അങ്ങിനെ വിശ്വസിക്കണം.
മഴ പെയ്തോട്ടെ...പ്രണയം ഇനിയും തളിര്‍ക്കട്ടെ !
ആശംസകള്‍ !
ശുഭരാത്രി!
സസ്നേഹം,
അനു
:)
Deleteമഴ പെയ്യും, തളിരണിയും അനുപമ..
nalla mazha
ReplyDelete:)
Deleteമോഹവും, മോഹഭംഗവും, നിരാശയും, പ്രതീക്ഷയും ഇഴചേര്‍ന്ന ഈ കുഞ്ഞുകവിത മനോഹരമായിട്ടുണ്ട്!
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു മഴനീര്‍ത്തുള്ളിയില്‍ സ്വയം ഒളിച്ചി-
ReplyDeleteരിക്കാനായിരുന്നു എനിക്കിഷ്ടം.
പക്ഷേ...നിന്‍റെ പ്രണയമഴ
Nice...!