എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....
Thursday, 27 October 2011
ഒരു ചുവടുവെപ്പ്. ..
നമസ്കാരം..
ഞാന്‍ അവന്തിക ഭാസ്കര്‍. ഈ അത്ഭുത ലോകത്തേക്ക് ആദ്യമായി വരുകയാണ്. കൂടുതലൊന്നും പറയാനില്ല.
ബൂലോകത്തേയ്ക്ക് സ്വാഗതം....
ReplyDeleteഇവിടെ പാറിപറന്നു നടക്കുവാന്‍, മഴയ സ്നേഹിക്കുന്ന സ്വപ്നങ്ങളെ സ്നേഹിക്കുന്ന നിലാവിനെയും ഗുല്‍മോഹറിനെയും സ്നേഹിക്കുന്ന മിത്രമേ നിനക്കെന്റെ ആശംസകള്‍....