tag:blogger.com,1999:blog-4471669028848581995.post6185833435656080838..comments2023-05-23T05:05:23.466-07:00Comments on ചില സ്വപ്നങ്ങള്‍: ഭാസ്ക്കരാസ്തമയംഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttp://www.blogger.com/profile/07617353867356246787noreply@blogger.comBlogger11125tag:blogger.com,1999:blog-4471669028848581995.post-69023321376237553522012-10-30T10:55:03.929-07:002012-10-30T10:55:03.929-07:00ഇളവെയില് പോലെ സ്നേഹംഇളവെയില് പോലെ സ്നേഹംവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-19848313532481065042012-08-13T01:23:16.825-07:002012-08-13T01:23:16.825-07:00പകലിന്റെ വഴിവിളക്കണയുന്നത് ഒരു ഉറക്കത്തിനു വേണ്ട...പകലിന്റെ വഴിവിളക്കണയുന്നത് ഒരു ഉറക്കത്തിനു വേണ്ടി മാത്രം

നല്ല കവിത
ആശംസകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-38685316083915367122012-08-01T05:13:17.934-07:002012-08-01T05:13:17.934-07:00അവ്നിക്കുട്ടി..പടിയിറങ്ങിപ്പോയ വസന്തത്തെ ഓര്‍ത്ത് ...അവ്നിക്കുട്ടി..പടിയിറങ്ങിപ്പോയ വസന്തത്തെ ഓര്‍ത്ത് കണ്ണ് നീറ്റാതെ, പടികടന്നു വരാനിരിക്കുന്ന വസന്തത്തെ കണ്ണുകളില്‍ നിരയ്ക്ക്.കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-57169578609113403822012-07-30T01:22:47.730-07:002012-07-30T01:22:47.730-07:00ചില മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമുള്ളവയാണ് മറ്റൊരു...ചില മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമുള്ളവയാണ് മറ്റൊരു ഉദയത്തിനായി കാത്തിരിക്കാം ...
നന്മകള് നേരുന്നുSatheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-15523894769530085642012-07-29T20:25:37.228-07:002012-07-29T20:25:37.228-07:00ഏതോ പ്രത്യാശയുടെ സമുദ്രമുഖങ്ങളില്‍
നിന്റെ സൂര്യന്...ഏതോ പ്രത്യാശയുടെ സമുദ്രമുഖങ്ങളില്‍
നിന്റെ സൂര്യന് ഉദിച്ചിട്ടുണ്ടായിരിയ്ക്കും
നിന്നെ താലോലിച്ചുണര്ത്തുന്ന കാലം
ഒരിയ്ക്കലാ സമുദ്രമുഖത്തേയ്ക്കൊരു വഴികാട്ടിയായിടും..
അതുവരെ കാലമാ ചിപ്പിയ്ക്കുള്ളിലാ രഹസ്യം
നിനക്കുവേണ്ടി ഒരു മുത്തുപോലെ ഉറങ്ങുന്നുണ്ടാകും..
ഉയരുന്ന ഉള്‍ക്കടല്‍ തിരയായ്
അന്നാ സൂര്യനെ നിനക്കുമാത്രം ചുംബിച്ചുണര്‍ത്താം!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-13453146454293849712012-07-29T08:19:29.635-07:002012-07-29T08:19:29.635-07:00അസ്തമയം പുതിയൊരുദയത്തിനുള്ള മുന്നൊരുക്കത്തിന്റെ പട...അസ്തമയം പുതിയൊരുദയത്തിനുള്ള മുന്നൊരുക്കത്തിന്റെ പടിയാണ്

ഓരോ അസ്തമയവും പുനരൊരു ഉദയത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ക്ക് ഗര്ഭമേകിയാണ് വിലകുന്നതുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-28589267402274060552012-07-29T01:50:36.941-07:002012-07-29T01:50:36.941-07:00നല്ല ഈണത്തിലുള്ള കവിത....നന്നായി..ഇപ്പോൾ മുകിലിന്റ...നല്ല ഈണത്തിലുള്ള കവിത....നന്നായി..ഇപ്പോൾ മുകിലിന്റെ കവിത വായിച്ചു കഴിഞ്ഞതേയുള്ളൂ....സമാന പ്രമേയം...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-18165255184855469102012-07-29T00:40:15.302-07:002012-07-29T00:40:15.302-07:00ഒന്നും അസ്തമിച്ച് പൊകില്ല അവന്തീ ..
ഓര്‍മകളുടെ ഉണ...ഒന്നും അസ്തമിച്ച് പൊകില്ല അവന്തീ ..
ഓര്‍മകളുടെ ഉണര്‍ത്ത് പാട്ടായി
ഒരു ഉദയമുണ്ട് അരികേ .... !
നിറഞ്ഞ് നിന്നതൊക്കെ ആ ഉദയത്തിലൂടെ
കാലം തിരികേ നല്‍കും ..
എല്ലാ മഴയും പെയ്തു തൊരും .. പക്ഷേ !
കുളിരിന്റെ കണങ്ങള്‍ ചേര്‍ത്ത് വച്ച് അത് വീണ്ടും വരും ..
വസന്തകാലം ഒരു കാലത്തില്‍ കൊഴിഞ്ഞ് പൊവാനുള്ളതല്ല ..
നല്ല വരികള്‍ കേട്ടൊ .. നന്നായി എഴുതീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-59732965293360573622012-07-29T00:21:44.371-07:002012-07-29T00:21:44.371-07:00നമ്മില്‍ സന്തോഷം നിറയ്ക്കാനായി വസന്തം വന്നത് നാം പ...നമ്മില്‍ സന്തോഷം നിറയ്ക്കാനായി വസന്തം വന്നത് നാം പോലും ക്ഷണിക്കാതെയല്ലേ? നിറവസന്തം പടിയിറങ്ങിപ്പോയെങ്കിലും ഇനിയും വരും, നിറയെ പൂക്കളുമായി... പ്രതീക്ഷയോടെ നാം കാത്തിരിക്കുക... അതാണ് അര്‍ത്ഥവത്തായ തപസ്സ്...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-71863112801255877092012-07-29T00:01:10.969-07:002012-07-29T00:01:10.969-07:00നന്നായിരിക്കുന്നു കവിത
ആശംസകള്നന്നായിരിക്കുന്നു കവിത
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-65288101646169774492012-07-28T21:17:56.238-07:002012-07-28T21:17:56.238-07:00"പാതിയില്‍ മുറിഞ്ഞ ഗാനത്തിന് ഈണമെന്‍
തൊണ്ടയ..."പാതിയില്‍ മുറിഞ്ഞ ഗാനത്തിന് ഈണമെന്‍
തൊണ്ടയിലൊരു ഗദ്ഗദമായ് കുരുങ്ങുന്നു,"

ആദ്യം ഒന്ന് വായിച്ചു; പിന്നെയും വായിച്ചു; പിന്നൊന്നു ഈണത്തില്‍ ചൊല്ലി നോക്കി....
എന്നിട്ട്, സ്വയം പറഞ്ഞു...കൊള്ളാല്ലോ ഈ പോസ്റ്റ് എന്ന്...
വളരെ നന്നായിരിക്കുന്നു അവന്തിക....

ഗദ്യം മാത്രമല്ല അവന്തികയ്ക്ക് വഴങ്ങുന്നത് എന്ന് തെളിയിച്ചിരിക്കുന്നു.... ആശംസകള്‍...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.com