tag:blogger.com,1999:blog-4471669028848581995.post6141763181788408855..comments2023-05-23T05:05:23.466-07:00Comments on ചില സ്വപ്നങ്ങള്‍: ഭ്രാന്ത്അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttp://www.blogger.com/profile/07617353867356246787noreply@blogger.comBlogger26125tag:blogger.com,1999:blog-4471669028848581995.post-54571342516183424382012-07-26T17:23:59.751-07:002012-07-26T17:23:59.751-07:00കവിതയും പ്രണയവും അനുഗ്രഹീതമായ ഭ്രാന്താണ് ...ആശംസക...കവിതയും പ്രണയവും അനുഗ്രഹീതമായ ഭ്രാന്താണ് ...ആശംസകള്‍mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-14167458495533815882012-07-17T01:03:21.469-07:002012-07-17T01:03:21.469-07:00ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സം...ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-21442079046040591042012-07-10T04:58:06.655-07:002012-07-10T04:58:06.655-07:00ഭ്രാന്തു വരാം
നന്നായി എഴുതി
എന്നെ വായിക്കുക
http:...ഭ്രാന്തു വരാം
നന്നായി എഴുതി

എന്നെ വായിക്കുക
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-3824331923684411582012-07-05T05:11:00.428-07:002012-07-05T05:11:00.428-07:00കണ്ണാടി ഉടയാതിരിക്കട്ടെ..
ആശംസകള്‍.കണ്ണാടി ഉടയാതിരിക്കട്ടെ..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-66395987549157999642012-06-24T14:46:50.348-07:002012-06-24T14:46:50.348-07:00കണ്ണാടിയില്‍ അക്ഷരങ്ങള്‍ തെളിയട്ടെ ശ്രദ്ധിക്കുക ...കണ്ണാടിയില്‍ അക്ഷരങ്ങള്‍ തെളിയട്ടെ ശ്രദ്ധിക്കുക അക്ഷരാശംസകള്അക്ഷരദാഹിhttps://www.blogger.com/profile/17701507166886845902noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-84654743495812023872012-06-15T18:14:36.567-07:002012-06-15T18:14:36.567-07:00ഛായാമുഖി എന്ന് ടൈപ്പ് ചെയ്യാന്‍ പറ്റിയിരുന്നില്ല ,...ഛായാമുഖി എന്ന് ടൈപ്പ് ചെയ്യാന്‍ പറ്റിയിരുന്നില്ല , കുറെ ശ്രമിച്ചുനോക്കി. :)
നന്ദി.avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-60400791120921602352012-06-14T01:56:24.147-07:002012-06-14T01:56:24.147-07:00ഛായാമുഖി അല്ലേ അവന്തികേ ?ഛായാമുഖി അല്ലേ അവന്തികേ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-77033559037787018242012-06-14T00:59:49.524-07:002012-06-14T00:59:49.524-07:00hmhmAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-85562720606142079562012-06-13T01:49:24.574-07:002012-06-13T01:49:24.574-07:00:) എനിക്ക് ഭ്രാന്തെന്ന്..
പ്രണയം ഭ്രാന്തെന്ന്:) എനിക്ക് ഭ്രാന്തെന്ന്..
പ്രണയം ഭ്രാന്തെന്ന്avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-20108458727423691442012-06-13T01:48:48.215-07:002012-06-13T01:48:48.215-07:00This comment has been removed by the author.avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-8282857255245686022012-06-13T01:43:07.685-07:002012-06-13T01:43:07.685-07:00തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
നിന്റെ പ്രണയമഴ പ...തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
നിന്റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്റെ ചോര തെറിച്ചു
നിശ്ചലമായ എന്റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!
:)തിരിച്ചുവരവ് അനിവാര്യമാണ്, എന്തെന്നാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-59415441960225932252012-06-13T00:06:13.071-07:002012-06-13T00:06:13.071-07:00പ്രണയം ഭ്രാന്തെന്ന്...പ്രണയം ഭ്രാന്തെന്ന്...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-58970547755868107452012-06-12T21:46:39.398-07:002012-06-12T21:46:39.398-07:00പ്രണയത്തിന്റെ ഭ്രാന്ത്...............ഒരു പൂ ചങ്ങ...പ്രണയത്തിന്റെ ഭ്രാന്ത്...............ഒരു പൂ ചങ്ങല കൊണ്ട് ബന്ധിക്കേണ്ടത് മനസ്സിനെ....
കെട്ടിയിട്ട ചങ്ങലകളുടെ കണ്ണികള്‍ ഓരോന്നായി പൊട്ടുന്നത് ഭ്രാന്തുള്ളവര്‍ക്ക് പേടിയാണ്....കാരണം ഒരു നിമിഷത്തിന്റെ ഉന്മാദത്തില് അവര്‍ പ്രിയ്യപ്പെട്ടവരെ വിട്ടു അകലെയെവിടെയെങ്കിലും പോയ് മറയും ...പിന്നെ ഒരു നാളില്‍ ഓര്‍മ്മകള്‍ വീണ്ടുകിട്ടുമ്പോള്‍ തിരിച്ചു വരാന്‍ കഴിഞ്ഞുവെന്നുവരില്ല. :-(

പ്രണയം ഒരിക്കലും ഉണ്ടാവുകയല്ല അത് സംഭവിക്കുകയാണ്.....

ഈ കുഞ്ഞു ഭ്രാന്ത് ഇഷ്ടമായീ അനിയത്തിക്കുട്ടീ...എപ്പോഴും സ്വാമി കൂടെ ഉണ്ടാകട്ടെ...
സ്നേഹത്തോടെ മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-53764023914704400292012-06-12T19:57:40.123-07:002012-06-12T19:57:40.123-07:00നീ തന്നെ ജനനവും, നീ തന്നെ മരണവും , നീ തന്നെ.. നീ ത...നീ തന്നെ ജനനവും, നീ തന്നെ മരണവും , നീ തന്നെ.. നീ തന്നെ... സന്ധ്യേ..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-75753253825008629172012-06-12T19:17:27.159-07:002012-06-12T19:17:27.159-07:00“നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ”
...“നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ”

വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും സിരയിലൊരു തേന്മഴയായ്...കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-33175262399664339202012-06-12T08:03:55.190-07:002012-06-12T08:03:55.190-07:00ഉത്തരം എനിക്ക് കിട്ടുന്നില്ല.
:)ഉത്തരം എനിക്ക് കിട്ടുന്നില്ല.
:)avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-33400440608936307252012-06-12T07:12:39.457-07:002012-06-12T07:12:39.457-07:00????????????????????????????Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-43336453259683688012012-06-12T02:29:54.496-07:002012-06-12T02:29:54.496-07:00നീ മുഖം തിരിച്ചപ്പോഴേ ഞാന്‍ മരിച്ചിരുന്നു.
നിനക്ക്...നീ മുഖം തിരിച്ചപ്പോഴേ ഞാന്‍ മരിച്ചിരുന്നു.
നിനക്ക് വേണ്ടെങ്കില്‍ പിന്നെന്തിനു ഞാന്‍?avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-46507787591275360342012-06-12T02:28:33.657-07:002012-06-12T02:28:33.657-07:00ഞാന്‍ നിന്നിലാണ്.. നീ തന്നെയാണ്.ഞാന്‍ നിന്നിലാണ്.. നീ തന്നെയാണ്.avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-13476335757794098572012-06-12T02:27:32.875-07:002012-06-12T02:27:32.875-07:00ഉം. ഒരിക്കലും തുടച്ചുമാറ്റാന്‍ ആവില്ല!
ഭ്രാന്ത് തന...ഉം. ഒരിക്കലും തുടച്ചുമാറ്റാന്‍ ആവില്ല!
ഭ്രാന്ത് തന്നെ!!
നന്ദി റിനി..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-86469319668434805302012-06-12T02:27:12.938-07:002012-06-12T02:27:12.938-07:00ഉം... ഉണ്ട്.. :)ഉം... ഉണ്ട്.. :)avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-45668228095725182662012-06-12T01:52:23.347-07:002012-06-12T01:52:23.347-07:00നന്നായിരിക്കുന്നു.ഞാനും നീയും ദ്വിതമല്ല!
ആശംസകള്നന്നായിരിക്കുന്നു.ഞാനും നീയും ദ്വിതമല്ല!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-10070750441378984992012-06-12T01:50:57.087-07:002012-06-12T01:50:57.087-07:00അരുത്, ഇങ്ങനെ ചിരിക്കരുത് - നിന്റെ ചിരിയില്‍ ഞാന്‍...അരുത്, ഇങ്ങനെ ചിരിക്കരുത് - നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു.

നിന്റെ ചിരികാണാതെ മൃതമാവുന്നതാണ്, ഈ തിരസ്കരണത്തിലും നല്ലത്..കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-62845919643138724112012-06-11T23:51:19.750-07:002012-06-11T23:51:19.750-07:00ഇതോ........ പ്രണയം?
കൊള്ളാം അവന്തിക .ഒരു ലതൊക്കെ ...ഇതോ........ പ്രണയം?

കൊള്ളാം അവന്തിക .ഒരു ലതൊക്കെ ഉണ്ട് , ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-47852135517911386182012-06-11T23:21:38.857-07:002012-06-11T23:21:38.857-07:00This comment has been removed by the author.avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.com