tag:blogger.com,1999:blog-4471669028848581995.post5166956644442744830..comments2023-05-23T05:05:23.466-07:00Comments on ചില സ്വപ്നങ്ങള്‍: മഞ്ഞു മൂടിയ കാഴ്ചകള്‍..അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttp://www.blogger.com/profile/07617353867356246787noreply@blogger.comBlogger88125tag:blogger.com,1999:blog-4471669028848581995.post-80979969710972649502012-12-23T09:21:31.831-08:002012-12-23T09:21:31.831-08:00നന്നായി എഴുതി,വയനാട് ഒരു നൊസ്റ്റാള്‍ജ്യ ആണ്,പുല്...നന്നായി എഴുതി,വയനാട് ഒരു നൊസ്റ്റാള്‍ജ്യ ആണ്,പുല്പള്ളിയില് കുട്ടിക്കാലത്ത് വന്നിട്ടുണ്ട്..പിന്നെ വൈത്തിരില്‍..ബത്തേരിയില്‍...:)

മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-82716459449992657322012-04-20T05:09:39.828-07:002012-04-20T05:09:39.828-07:00ചേച്ചീ ,
സ്വാഗതം അവന്തികയുടെ ലോകത്തേക്ക് .. അനി...ചേച്ചീ ,
സ്വാഗതം അവന്തികയുടെ ലോകത്തേക്ക് .. അനിയത്തിക്കുട്ടി എന്ന് വിളിച്ചതില്‍ സന്തോഷം കേട്ടോ .. വരൂ വയനാട്ടിലേക്ക് .. ഹൃദയം നിറഞ്ഞ സ്വാഗതം.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-87706617093745804382012-04-11T09:08:05.731-07:002012-04-11T09:08:05.731-07:00ചക്രൂ, വളരെ സന്തോഷം. ഈ കമന്റും ഈ പേരും ഇഷ്ടായി കേട...ചക്രൂ, വളരെ സന്തോഷം. ഈ കമന്റും ഈ പേരും ഇഷ്ടായി കേട്ടോ. യുറീക്ക കുഞ്ഞിലെ വായിക്കാന്‍ വല്യ ഇഷ്ടായിരുന്നു. അതിലെ പോലെ എഴുതിയിരിക്കണേ എന്ന് ആദ്യായാ ഒരാള്‍ പറയുന്നത്. സന്തോഷം.. നന്ദി!!അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-18454402539512477522012-04-11T09:05:47.185-07:002012-04-11T09:05:47.185-07:00സന്തോഷം.. :)സന്തോഷം.. :)അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-41501594140521719972012-04-08T23:49:00.887-07:002012-04-08T23:49:00.887-07:00പഴയകാലത്തേക്ക് ഞാനും പോയി...പഴയകാലത്തേക്ക് ഞാനും പോയി...Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-61199447578321329112012-04-03T03:40:12.855-07:002012-04-03T03:40:12.855-07:00വളര രസകരമായി എഴുതിയിരിക്കുന്നു അവന്തിക... പണ്ട് യു...വളര രസകരമായി എഴുതിയിരിക്കുന്നു അവന്തിക... പണ്ട് യുറീക്കയിലും മറ്റും വായിച്ചിട്ടുള്ള അനുഭവങ്ങള്‍ പോലെ..ചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-77164314691724469002012-04-02T23:19:13.555-07:002012-04-02T23:19:13.555-07:00This comment has been removed by the author.BINDUhttps://www.blogger.com/profile/08829481292644521340noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-21953219471977022232012-03-15T11:12:16.865-07:002012-03-15T11:12:16.865-07:00അവന്തികയുടെ ലോകത്തേക്ക് സ്വാഗതം.
ആ മരത്തിന്റെ പേര്...അവന്തികയുടെ ലോകത്തേക്ക് സ്വാഗതം.
ആ മരത്തിന്റെ പേര് ഞാന്‍ കുറെ അന്വേഷിച്ചു, ആര്‍കും അറിയില്ല. എങ്കിലും ഞാന്‍ പറഞ്ഞ പോലെ എന്റെ മനസ്സക്ഷിസൂക്ഷിപുകാരി ആണ്. :) എല്ലാ രഹസ്യവും പറയാറുണ്ട്. ഇപ്പൊ ഇലകള്‍ ഇളം പച്ച ആയിരിക്കുന്നു.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-58234090379408793352012-03-15T11:10:12.183-07:002012-03-15T11:10:12.183-07:00അണ്ണാരക്കണ്ണനും, ഉപ്പനും, ശീമക്കൊന്നയും ഗൂഗിളില്‍ ...അണ്ണാരക്കണ്ണനും, ഉപ്പനും, ശീമക്കൊന്നയും ഗൂഗിളില്‍ നിന്നാണ് കേട്ടോ, ബാക്കി നാട്ടില്‍ നിന്ന് തന്നെ..അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-39357567912158164362012-03-15T11:08:22.581-07:002012-03-15T11:08:22.581-07:00:)ഓര്‍മകള്‍ക്കെന്തു സുഗന്ധം.:)ഓര്‍മകള്‍ക്കെന്തു സുഗന്ധം.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-77592937640319625842012-03-15T11:07:56.260-07:002012-03-15T11:07:56.260-07:00നഷ്ടബാല്യത്തിന്റെ ഒരു പുലര്‍കാലം തിരികെ കിട്ടിയെങ്...നഷ്ടബാല്യത്തിന്റെ ഒരു പുലര്‍കാലം തിരികെ കിട്ടിയെങ്കില്‍ ...
ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു.. നന്ദിഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-21452229350231732622012-03-15T11:06:35.972-07:002012-03-15T11:06:35.972-07:00:) thank you.:) thank you.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-50319181458123071072012-03-15T11:06:19.082-07:002012-03-15T11:06:19.082-07:00തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും അവയുടെ മധ...തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും അവയുടെ മധുരം, നിറം , ഓര്‍മ്മകള്‍, ഒക്കെ ഏറെ വിലപ്പെട്ടതല്ലേ? അഥവാ ഇനിയൊരിക്കലും തിരികെ കിട്ടാത്തത് കൊണ്ടല്ലേ അതിനിത്ര മനോഹാരിത.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-92042770281264877982012-03-15T11:05:01.183-07:002012-03-15T11:05:01.183-07:00നിറയെ സന്തോഷം നന്ദിനി. തീര്‍ച്ചയായും വാക്കുകള്‍ കൊ...നിറയെ സന്തോഷം നന്ദിനി. തീര്‍ച്ചയായും വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്ത പലതും ഈ കണ്ണുനീര്തുള്ളിക്ക് പറയാനുണ്ട്. നന്ദി.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-67649657779915449552012-03-15T11:03:28.459-07:002012-03-15T11:03:28.459-07:00നന്ദി,നന്ദി,അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-79532572692389039262012-03-15T11:03:09.270-07:002012-03-15T11:03:09.270-07:00@ jayarajmurukkumpuzha: നന്ദി,@ jayarajmurukkumpuzha: നന്ദി,അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-2905981003531972992012-03-15T11:02:26.663-07:002012-03-15T11:02:26.663-07:00@ kanakkoor: നന്ദി,@ kanakkoor: നന്ദി,അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-75960005725903757772012-03-15T11:01:38.045-07:002012-03-15T11:01:38.045-07:00നന്ദി സര്, ഒരുപാട് സന്തോഷം.നന്ദി സര്, ഒരുപാട് സന്തോഷം.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-62587053684791607982012-03-15T10:18:48.957-07:002012-03-15T10:18:48.957-07:00പേരറിയാത്ത എന്റെ പ്രിയപ്പെട്ട മരം , ഗംഭീരംപേരറിയാത്ത എന്റെ പ്രിയപ്പെട്ട മരം , ഗംഭീരംരാജി ഗോപാലകൃഷ്ണന്https://www.blogger.com/profile/05126260925733092450noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-28529996798721362762012-03-14T23:57:53.364-07:002012-03-14T23:57:53.364-07:00സത്യമായും ഈ ഫോടോസ് എല്ലാം തന്റെ നാട്ടിലെ ആണോ?
അങ്ങ...സത്യമായും ഈ ഫോടോസ് എല്ലാം തന്റെ നാട്ടിലെ ആണോ?
അങ്ങനെയാണെങ്കില്‍ താനൊരു ഭാഗ്യവതി തന്നെ !!Siraj Ibrahimhttps://www.blogger.com/profile/02673684774180494524noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-10055014364149467202012-03-12T07:31:10.341-07:002012-03-12T07:31:10.341-07:00ഓർമ്മകൾ അത്ര മേൾ സുന്ദരം.. നല്ല പോസ്റ്റ്.ഓർമ്മകൾ അത്ര മേൾ സുന്ദരം.. നല്ല പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-64521226217226129612012-03-11T09:55:01.970-07:002012-03-11T09:55:01.970-07:00നാട്ടില്‍നിന്ന് മാറിനിന്നപ്പോഴാണ് നാടിന്റെ സൌന്ദര്...നാട്ടില്‍നിന്ന് മാറിനിന്നപ്പോഴാണ് നാടിന്റെ സൌന്ദര്യവും മറ്റും ശരിയ്ക്കും ആസ്വദിയ്ക്കുവാന്‍ കഴിഞ്ഞത്. അക്കരപ്പച്ച കൊതിച്ച് നാട്ടിലെത്തിയാല്‍ ലഭ്യമാകുന്നതോ വിരസമായ ഒഴിവുകാലവും.. പുഴയും, തോടും, പാടവും, പറമ്പുമെല്ലാം നാശോന്മുഖമായിക്കൊണ്ടിരിയ്ക്കുന്നു. ഉമ്മറത്തിരുന്നു റോഡിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുമ്പോഴാണ് മുറ്റത്തെ തെങ്ങിന് മുകളില്‍ നിന്ന് കണിക്കൊന്നയിലേയ്ക്ക് ചാടിയ അണ്ണാറക്കണ്ണനെ കണ്ടത്.. കൊച്ച് അണ്ണാറക്കണ്ണന് ചിലച്ചപ്പോള്‍ അമ്മ അണ്ണാനും, അച്ചന് അണ്ണാനും എത്തി.. അത് നോക്കിനില്ക്കുവാന് നല്ല കൌതുകമായിരുന്നു. എന്റെ നോട്ടം കണ്ടിട്ടെന്നോണം അമ്മ പറഞ്ഞു, അവരുടെ താമസം എന്റെ വീടിന്റെ മച്ചിലാണെന്ന്.. അവിടെ രണ്ട് എലിയും ഈ അണ്ണാന്മാരും വളരെ സൌഹൃദത്തിലാണത്രെ.

മനസ്സ് കുഞ്ഞുനാളുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അവന്തികയുടെ ഈ കാഴ്ചകള്‍... നന്ദി സുഹൃത്തേ..

ശുഭരാത്രി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-2252447396242763552012-03-06T21:01:57.375-08:002012-03-06T21:01:57.375-08:00Wonderful..NostalgicWonderful..NostalgicJoy Varghesehttps://www.blogger.com/profile/02866627146014606529noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-67237620701996795432012-03-04T23:15:48.190-08:002012-03-04T23:15:48.190-08:00കൊഴിഞ്ഞുപോയത് തിരിച്ചുപിടിക്കാനാവില്ല.
ഗ്രാമീണ കാ...കൊഴിഞ്ഞുപോയത് തിരിച്ചുപിടിക്കാനാവില്ല.
ഗ്രാമീണ കാഴ്ച്ചകളിലൂടെ നടന്നു നീങ്ങി...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-26922968245526205242012-03-03T09:57:32.986-08:002012-03-03T09:57:32.986-08:00ഇന്നാണ് എഴുത്ത് ശരിക്കും വായിച്ചതു .പറഞ്ഞു കൊതിപ്പ...ഇന്നാണ് എഴുത്ത് ശരിക്കും വായിച്ചതു .പറഞ്ഞു കൊതിപ്പിച്ചു കളഞ്ഞു .ഇനിയും ജീവിതത്തില്‍ എന്തൊക്കെയോ കാണാന്‍ ബാക്കി വച്ചത് പോലെ.എന്റെ മനസ്സില്‍ കിടന്ന കുറെ ചിന്തകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി.
തുളുമ്പാന്‍ മടിച്ചു നില്കുന്ന രണ്ടു തുള്ളി കണ്ണുനീര് പലതും പറയാന്‍ ബാക്കി വയ്ക്കുന്നു.പലതിനെയും ഓര്‍മിപ്പിക്കുന്നു.മനസിന്റെ കോണില്‍ ഒരു നീറ്റല്‍ അനുഭവപെടുന്നു .ഇനിയും ഒത്തിരി എഴുതണം.nandinihttps://www.blogger.com/profile/14908629875323482755noreply@blogger.com