tag:blogger.com,1999:blog-4471669028848581995.post3477203530864635304..comments2023-05-23T05:05:23.466-07:00Comments on ചില സ്വപ്നങ്ങള്‍: മഴയിലലിഞ്ഞ്...അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttp://www.blogger.com/profile/07617353867356246787noreply@blogger.comBlogger5125tag:blogger.com,1999:blog-4471669028848581995.post-79501600202106318922011-11-03T02:35:39.911-07:002011-11-03T02:35:39.911-07:00ഞാനും മഴയ പ്രണയിക്കുന്നു...
മഴയ്ക്ക് രൗദ്രഭാവം ക...ഞാനും മഴയ പ്രണയിക്കുന്നു...
മഴയ്ക്ക് രൗദ്രഭാവം കൈവരുമ്പോള്‍ അവള് എനിക്കേറ്റവും സുന്ദരിയാകുന്നു...
മഴയുടെ സംഗീതം എന്റെ ഹൃദയ താളം കൂടി ആണ്...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-54138073534394759682011-10-31T03:54:51.262-07:002011-10-31T03:54:51.262-07:00മനു..,
മഴ പെയ്തിറങ്ങുകയാണ്... ഒരു മഴ സമ്മാനി...മനു..,
മഴ പെയ്തിറങ്ങുകയാണ്... ഒരു മഴ സമ്മാനിച്ചുവെന്നു അറിഞ്ഞു സന്തോഷിക്കുന്നു...
അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
-സ്നേഹപൂര്‍വ്വം അവന്തികഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-84781728413873501852011-10-30T13:06:59.448-07:002011-10-30T13:06:59.448-07:00അവന്തികാ...
മഴ പെയ്തിറങ്ങുകയാണ്!! ഓര്‍മ്മകളെ നന...അവന്തികാ...

മഴ പെയ്തിറങ്ങുകയാണ്!! ഓര്‍മ്മകളെ നനയിച്ച്, മനസ്സിന്റെ ഉള്ളില്‍ അറിയാതെ മഴയുടെ ഒരു തണുപ്പുപടരുന്നു. ..ശരിക്കും ഇഷ്ടായീ ഈ മഴ!!!..പ്രത്യേകിച്ചും മഴ മേഘങ്ങളുടെ നിറമുള്ള..മഴത്തുള്ളികള്‍ കോര്‍ത്ത പാദസരമിടുന്ന, മഴയുടെ സംഗീതമുള്ള ആ മഴയുടെ കൂട്ടുകാരിയെ..

വളരെ ഹൃദ്യമായി..

സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-42838527194640307642011-10-30T10:40:09.023-07:002011-10-30T10:40:09.023-07:00അനുപമ,
ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ്...അനുപമ,
ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ് മഴ എന്നാണ് എന്റെയും വിശ്വാസം,,, ഏറ്റവും സുന്ദരമായ സൃഷ്ടിയും.
തീര്‍ച്ചയായും ഞാനും മഴയുടെ കൂട്ടുകാരിയാണ്.
അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
- സ്നേഹപൂര്‍വ്വം അവന്തിക,അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-39858536473509041732011-10-30T10:33:24.841-07:002011-10-30T10:33:24.841-07:00പ്രിയപ്പെട്ട അവന്തിക,
...പ്രിയപ്പെട്ട അവന്തിക,
മഴയുടെ കൂട്ടുകാരിയാണെന്ന് അറിഞ്ഞു സന്തോഷിക്കുന്നു !മഴത്തുള്ളികള്‍ ഈശ്വരന്റെ വരദാനമാണ്! അത് ശക്തിയാക്കുക...പ്രചോദനവും!
ഹൃദ്യമായ വരികള്‍ ഇഷ്ടമായി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.com