tag:blogger.com,1999:blog-4471669028848581995.post2546208888208550636..comments2023-05-23T05:05:23.466-07:00Comments on ചില സ്വപ്നങ്ങള്‍: ജാലകങ്ങള്‍ക്കപ്പുറത്തെ മഴഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttp://www.blogger.com/profile/07617353867356246787noreply@blogger.comBlogger33125tag:blogger.com,1999:blog-4471669028848581995.post-54311268060747156162012-06-25T08:12:10.115-07:002012-06-25T08:12:10.115-07:00അവന്തി. ബ്ലോഗിലെ ചിത്രങ്ങള്‍ ചേതോഹരം..... നല്ല എഴു...അവന്തി. ബ്ലോഗിലെ ചിത്രങ്ങള്‍ ചേതോഹരം..... നല്ല എഴുത്ത്...വയനാട്ടുകാര്‍ ബ്ലോഗില്‍ നിറഞ്ഞു നില്ക്കുന്നല്ലോ..അതിശയം തന്നേയ്...Anonymousnoreply@blogger.comtag:blogger.com,1999:blog-4471669028848581995.post-55989051887063173382012-03-25T06:17:00.864-07:002012-03-25T06:17:00.864-07:00ഋതുഭേതങ്ങള്‍ വീണ്ടുമൊരു മഴക്കാലം നമുക്ക് സമ്മാനിയ്...ഋതുഭേതങ്ങള്‍ വീണ്ടുമൊരു മഴക്കാലം നമുക്ക് സമ്മാനിയ്ക്കാതിരിയ്ക്കില്ല!
കൊടിയ വേനലില്‍ പോലും, ചുട്ടുപൊള്ളുന്ന ഭൂമിയെ കുളിരിണയിക്കുവാന് ഒരു ചെറിയ മഴക്കാറ്റുമതി. ആ മഴക്കാറ്റില്‍ പ്രകൃതി തരളിതമായി നില്‍ക്കുന്നത് നാം കണ്ടിട്ടില്ലേ? മനസ്സില്‍ മുഴുവന്‍ പ്രണയം നിറഞ്ഞ് നമ്രമുഖിയായ് പ്രണയാലസ്യത്താല്‍ ഓരോ തരുനിരകളും പരസ്പരം സ്വകാര്യം പറയുന്നത് കേട്ടിട്ടില്ലേ.. മൌനത്തിന്റെ പാത കൈവെടിഞ്ഞ് പ്രണയതീരത്തെത്തി നില്ക്കുന്ന നിമിഷങ്ങള്‍..!!

വിരഹം ദുഃഖമാണ്, അതൊരു മാത്ര പോലയാലും..

ആശംസകള്‍ അവന്തിക!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-59396415653219413792012-02-16T22:05:43.893-08:002012-02-16T22:05:43.893-08:00നന്ദി.. അതെ, വയനാട്ടില്‍ ആണ്.നന്ദി.. അതെ, വയനാട്ടില്‍ ആണ്.avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-838625592899670402012-02-16T21:39:56.768-08:002012-02-16T21:39:56.768-08:00:) വരും, വരാതിരിക്കില്ല...:) വരും, വരാതിരിക്കില്ല...avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-56442514988093103582012-02-16T21:38:54.192-08:002012-02-16T21:38:54.192-08:00:) ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട...:) ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെavanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-75856493639863371462012-02-16T21:38:11.110-08:002012-02-16T21:38:11.110-08:00:):)avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-30321706050378448882012-02-16T21:34:46.528-08:002012-02-16T21:34:46.528-08:00സന്തോഷം....സന്തോഷം....avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-2812034720857627982012-02-16T21:33:05.481-08:002012-02-16T21:33:05.481-08:00ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെ...ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെavanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-51191251425987797472012-02-16T21:32:43.753-08:002012-02-16T21:32:43.753-08:00:):)avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-85084012987842152362012-02-16T21:31:58.046-08:002012-02-16T21:31:58.046-08:00നന്ദിനന്ദിavanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-5767940271943641752012-02-16T21:31:30.296-08:002012-02-16T21:31:30.296-08:00ഇനിയും പെയ്യട്ടെ, സന്തോഷത്തിന്റെ, സൌഹൃദത്തിന്റെ , ...ഇനിയും പെയ്യട്ടെ, സന്തോഷത്തിന്റെ, സൌഹൃദത്തിന്റെ , പ്രണയത്തിന്റെ മഴക്കാലങ്ങള്‍ ..
:)avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-56200004894254800802012-02-16T21:03:26.051-08:002012-02-16T21:03:26.051-08:00:) നന്ദി..:) നന്ദി..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-73669874421514293262012-02-16T21:02:47.975-08:002012-02-16T21:02:47.975-08:00:) ഒരു മഴ പെയ്യും എന്ന് തന്നെ കരുതുന്നു ഞാനും..:) ഒരു മഴ പെയ്യും എന്ന് തന്നെ കരുതുന്നു ഞാനും..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-61669543315406687492012-02-16T21:01:50.286-08:002012-02-16T21:01:50.286-08:00:) പെയ്യതിരിക്കില്ല എനിക്ക് വേണ്ടി ഒരു മഴ അല്ലെ ചേ...:) പെയ്യതിരിക്കില്ല എനിക്ക് വേണ്ടി ഒരു മഴ അല്ലെ ചേച്ചീ..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-63822299680752873862012-02-16T21:00:44.829-08:002012-02-16T21:00:44.829-08:00ഞാനും കൊതിക്കുന്നൂ, ഒരു മഴക്കുളിരില് അലിഞ്ഞില്ലാത...ഞാനും കൊതിക്കുന്നൂ, ഒരു മഴക്കുളിരില് അലിഞ്ഞില്ലാതാവാന്..
ഓര്‍മകളെ നനച്ചുകൊണ്ട് ഒരു മഴ പെയ്തുവേന്നരിഞ്ഞു സന്തോഷിക്കുന്നു..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-27511115565800484292012-02-16T20:57:32.332-08:002012-02-16T20:57:32.332-08:00നന്ദി..നന്ദി..avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-48768620072805254372012-02-15T02:21:23.792-08:002012-02-15T02:21:23.792-08:00വെയിലേറ്റി നടന്ന എന്റെ മനസ്സില്‍ ഇപ്പോള്‍ മഴ പെയ്യ...വെയിലേറ്റി നടന്ന എന്റെ മനസ്സില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ട്. ഞാന്‍ നിനക്കായി കാത്തിരിക്കുന്നുണ്ട്. നനുത്ത ചാറ്റല്‍ മഴയത്ത് പടിപ്പുരകടന്ന് നീ വരുന്നതും കാത്ത് എന്റെ കണ്ണുകള്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ട്.ഉറുമ്പുകള്‍https://www.blogger.com/profile/15530348948836111607noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-36633738016610119922012-02-09T05:19:33.751-08:002012-02-09T05:19:33.751-08:00മഴനിലാവും മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികള...മഴനിലാവും മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികളും, മഴത്തുള്ളികളും, മഴവില്ലും,.........പിന്നെയും മഴ സമ്മാനിച്ച ഒരു പിടി നനഞ്ഞ ഓര്‍മകളും ബാക്കിയാവുന്നു..;മഴ കാത്തിരിക്കുന്ന മനസ്സിന്റെ കോണില്‍..

ഞാനും കാത്തിരിക്കുന്നു...ഇനിയെന്നു കാണുമെന്നറിയാതെ....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-41425235003334569892012-02-05T09:42:58.742-08:002012-02-05T09:42:58.742-08:00മഴ .. എത്ര എഴുതിയാലും മതിയാകില്ല. ഒരു ചെറു മഴയെ ക...മഴ .. എത്ര എഴുതിയാലും മതിയാകില്ല. ഒരു ചെറു മഴയെ കടം തരുമോ ?
See my one old post
http://kanakkoor.blogspot.in/2011/07/blog-post.htmlkanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-84202248954851526282012-01-24T17:36:50.690-08:002012-01-24T17:36:50.690-08:00മഴ ഒരു ഓര്മപെടുത്താലാണ്,
വിരഹത്തിന്റെ പ്രണയത്തിന്റ...മഴ ഒരു ഓര്മപെടുത്താലാണ്,
വിരഹത്തിന്റെ പ്രണയത്തിന്റെ....
ആഞ്ഞടിക്കുന്ന കൊടും കാറ്റിലും ആ മഴക്കൊരു കുളിരുണ്ട്.
നന്നായിരിക്കുന്നു അവന്തിക,ഭാവുകങ്ങള്‍....മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-64379332189369022622012-01-20T07:21:54.546-08:002012-01-20T07:21:54.546-08:00പോയതിനെ കുറിച്ച് വിഷമം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടാ...പോയതിനെ കുറിച്ച് വിഷമം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു പണ്ട്. പിന്നീട് ഓ! അത് പോയത് നന്നായി എന്ന് മറ്റുള്ളോരെ സമാധാനിപ്പിക്കാൻ പറഞ്ഞ് പിന്നെ അതങ്ങ് ശീലമായി. തരാൻ മഴ സ്റ്റോക്കില്ല.
ആശംസകൾ മാത്രം.

(((കിടു കിടിലൻ സെറ്റപ്പാണു കേട്ടോ. അതി ഗംഭീരം. ഈ ചിത്രങ്ങളിലധികവും നേരിൽ ചിത്രമല്ലാതെ കണ്ടതാണെങ്കിലും ഈ ചിത്രങ്ങൾക്ക് വല്ലാത്ത ചാരുത.നന്നായി വരട്ടെ)))
സ്നേഹപൂർവ്വം വിധുവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-643998270029475382012-01-20T05:31:20.168-08:002012-01-20T05:31:20.168-08:00പ്രിയപ്പെട്ട അവന്തിക,
നവവത്...പ്രിയപ്പെട്ട അവന്തിക,
നവവത്സരാശംസകള്‍ !
മഴത്തുള്ളികിലുക്കം പോലെ മനോഹരമായ പോസ്റ്റ് !
മഴത്തുള്ളികള്‍ കാത്തിരിക്കുന്ന മനസ്സിന്റെ വിങ്ങല്‍ അറിയുന്നു!
മഴ എപ്പോഴും കൊണ്ടു പോകുന്നത് നഷ്ടപ്പെടുത്തലിന്റെ ഓര്‍മകളിലേക്ക് !
മഴതുള്ളികള്‍ക്കൊപ്പം ഒഴുകുന്ന കണ്ണുനീര് ആരും കാണില്ല...കേള്‍ക്കില്ല !
ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെ ! :൦
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-62834112499665380112012-01-19T06:38:40.426-08:002012-01-19T06:38:40.426-08:00മഴ പോയിട്ട് രണ്ട് മാസം ആയില്ലെങ്കിലും വീണ്ടും മഴക്...മഴ പോയിട്ട് രണ്ട് മാസം ആയില്ലെങ്കിലും വീണ്ടും മഴക്ക് മോഹം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-3362393790477900142012-01-17T20:31:13.545-08:002012-01-17T20:31:13.545-08:00ഒരു മഴ എനിക്കായി പെയ്തെങ്കില്‍..
മഴയായ് പെയ്യാന്‍ ...ഒരു മഴ എനിക്കായി പെയ്തെങ്കില്‍..
മഴയായ് പെയ്യാന്‍ കഴിഞ്ഞെങ്കില്‍...!!!

ഈ വരികള്‍ ഒരുപാട് ഇഷ്ട്ടമായി അവന്തികpriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-4471669028848581995.post-18668314036979118342012-01-01T04:03:22.440-08:002012-01-01T04:03:22.440-08:00മഴ പ്രണയം നന്നായിരിക്കുന്നു.മഴ പ്രണയം നന്നായിരിക്കുന്നു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.com